Address: | 670721 | Website: | Nill |
ഞാൻ ബത്തേരി ഡോൺബോസ്കോ കോളേജിലെ വിദ്യാർത്ഥിനി ആണ്. ഇവിടെ പ്രൊജക്റ്റ് വർക്ക് എല്ലാം ചെയ്യുന്നുണ്ടെലും ഇന്റർണൽ മാർക്ക് കിട്ടുന്നില്ല. എനിക്ക് മിനിഞ്ഞാണ് വന്ന റിസൾട്ട് ൽ 5 supply ആണ് ഉള്ളത് 6 മാർക്സ് ന്റെ കുറവ് ആണ് എല്ലാത്തിനും. ഇന്റർണൽ മാർക്ക് 5, 6 ആണ് ഉള്ളത്. എത്ര മാത്രം കഷ്ടപ്പെട്ടലും ഈ കോളേജിൽ ഇന്റർണൽ മാർക്ക് തരുന്നില്ല. മറ്റുള്ള കോളേജിൽ പഠിക്കുന്ന എന്റെ ഫ്രണ്ട്സ് നെ ഒക്കെ 15 ന് മുകളിൽ ഉണ്ട്. എന്ത് കൊണ്ടാണ് ഡോൺബോസ്കോ കോളേജിൽ മാത്രം ഇങ്ങനെ??
യൂണിവേഴ്‌സിറ്റി ന്റെ സഹായം ഞാൻ പ്രേധീഷിക്കുന്നു
Was this information helpful? |
cap id is CAP[protected].
Register number is 5389812.
Pls help me to recover.