Address: | Kizakke kunnath(h) kuruppath kondotty po malappuram |
ഞാൻ ഒരു sdc 2021 പൂർത്തിയാക്കിയ student ആണ് എന്റെ 5th, 6th resultil എനിക് ഞാൻ 5th ഇൽ 9mark മാത്രം ആണ് കിട്ടിയത് അതിൽ എനിക്ക് സംശയം ഉണ്ട് valuation ശരിയായ രീതിയിൽ അല്ല അതുകൊണ്ട് ഇത് ചെക് ചെയിതു തരണം. അതുപോലെ തന്നെ 6th പ്രശ്നം ആണ് അത് ഞാൻ ഒരു വിഷയത്തിൽ മാത്രം പോയി ഇത് ശരിയായ രീതിയല്ല ഒന്ന് ചെക്ക് ചെയ്യണം ഒരു കുട്ടിയുടെ ഭാവിയുടെ കാര്യം ആണ്.
എന്റെ ragister no EMASBS0093ആണ് എനിക് നീതി കിട്ടണം പ്ലീസ്.
Was this information helpful? |
Post your Comment