ബഹുമാനപെട്ട sir/madam,
ഞാൻ കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ കീഴിൽ ഉള്ള MOUNT SEENA COLLEGE OF ARTS & SCIENCE akalur collegeൽ BCOM FINANCE പഠിക്കുന്ന വിദ്യാർത്ഥിയാണ്. My name is ASIFMUTHALIF,
Sir എന്റെ ഈ ലെറ്റർ ആരാ വായിക്കുന്നത് എന്ന് എനിക്ക് അറിയില്ല പക്ഷെ ഇത് വായിക്കുന്ന നിങ്ങൾക്ക് മാത്രമേ എനെ രക്ഷിക്കാൻ സാധിക്കുകയുള്ളു.
June /28/2021 MONDAY നടന്ന 6th semester - INCOME TAX AND GST എന്ന exam നടക്കുന്നതിനിടെ എന്റെ ജീവിതത്തിൽ ഒരു വലിയ തെറ്റ് അല്ലെങ്കിൽ ദൈവം എനിക്ക് വേണ്ടി വിധിച്ച നാശം എന്നൊക്കെ പറയാം അത് നടക്കാനിടയായി.
Sir/madam, പരീക്ഷയ്ക്ക് ആവിശ്യമായ calculator, hallticket, pencil, pen etc.. എലാം njan പോക്കറ്റിൽ വെച്ചു, എക്സമായി ഞാൻ പേപ്പർ വാങ്ങി എഴുതാൻ തുടങ്ങി. calculator ഞാൻ right side പോക്കറ്റിൽ നിന്ന് എടുത്തിരുന്നില്ല, അത്രേം നേരം അതിന്റെ ആവിശ്യം ഇണ്ടാർന്നില്ല, ഒരു ഘട്ടമായപ്പോൾ എനിക്ക് calculator എടുക്കാൻ തോന്നി, ഞാൻ എടുക്കുകയും ചെയ്തു.
Sir/madam ഞാൻ നേരത്തെ പറഞ്ഞ ആ നാശം ഇപ്പോഴായിരുന്നു നടന്നത്, ഞാൻ rightside പോക്കറ്റിൽ നിന്ന് calculator എടുത്തപ്പോൾ എന്റെ ആ പോക്കറ്റിൽ നിന്ന് ഒരു ചെറിയ പേപ്പർ താഴെ വീണു.
Sir/madam ഈ paper എന്റെ താനെയായിരുന്നു. ഇത് ഞാൻ സത്യായും അറിഞ്ഞോണ്ട് വെച്ചതല്ല, sir എനിക്ക് textbook ഇല്ല രാവിലെ 6മണിക് കൂട്ടുകാരുമായി combain study ചെയുമ്പോൾ കോളേജിൽ ബൈക്കിൽ പൊകുമ്പുമ്പോൾ easyയായി വായിക്കാൻ വേണ്ടി ഞാൻ പടിക്കുന്നതിനിടെ എഴുതിയതാണ്.
Sir/madam ഞാൻ കോളേജിൽ INCOME TAX എക്സമിന് late ആയി വന്നത് എന്റെ വീട് കോളേജിൽ നിന്നും 24km ഉണ്ട്. അങ്ങനെ ഇരിക്കെ കോളേജിൽ ടീച്ചർ പെട്ടന്ന് ക്ലാസ്സിൽ കേറാൻ പറഞ്ഞു. ഞാൻ ആവിഷമുള്ള pen pencil calculator and hallticket എടുത്ത് ക്ലാസ്സിൽ കെയറി. Sir ഇങ്ങനെ ആയിരുന്നു ആ പേപ്പർ വീഴാൻ ഇടയായത്. Sir ഞാൻ ഇത് നോക്കി എഴുതുകയൊ അതോ കോപ്പി അടിക്കാൻ കൊണ്ടുവന്നതോ അല്ല. Sir എന്റെ ഭാഗത്ത് ഒരു തെറ്റുമില്ല ഞാൻ ചെയ്ത തെറ്റ് എന്റെ പോക്കറ്റ് നേരാവണ്ണം പരിശോധിച്ചില്ല ഇത് മാത്രമാണ് എന്റെ തെറ്റ്
Sir/madam, ടീച്ചർ ക്ലാസ്റൂമിൽ നിന്ന് ആ പേപ്പർ പിടിക്കുകയും ടീച്ചർ പറഞ്ഞു "എനിക് report ചെയണം"
ഞാൻ പറഞ്ഞു "ടീച്ചർ അത് ബിറ്റ് അല്ല, അറിഞ്ഞോണ്ട് വെച്ചതല്ല"എന്നൊക്കെ അപ്പോ teacher വേറെ answer ഷീറ്റ് എടുത്ത് തന്ന് ഞാൻ അവസാന 45min കൊണ്ട് എഴുതി bell അടിച്ചതിനു ശേഷം 5min കയിഞ്ഞ് കൊടുത്തു. Exam കഴിഞ്ഞ നിമിഷം ഞാൻ ഓടിപോയി കാര്യം വിശദീകരിച്ചു. Principal and HOD അവർഗൾക്ക് എന്റെ ഭാഗത്ത് തെറ്റില്ലന് മനസിലായി. അവർ എനെ സഹായിക്കാൻ നോക്കി എന്നാൽ സമയം വലാതെ വൈകി. എന്റെ കൈയിൽനിന്ന് ആ paper പിടിച്ച നിമിഷം അവർ online ആയി report ചെയ്തു. എന്നിട്ട് എന്നോട് HOD പറഞ്ഞു "നി tension അടിക്കണ്ട നി ആ പേപ്പറിൽ ഉള്ളത് ഒന്നും എഴുതീട്ടില്ലലോ, പിനെ നിന്റെ ഭാഗത്ത് തെറ്റുമില്ല ഇത് നിന്റെ badluck എന്ന് കരുതിയാൽ മതി, university നിനക്ക് fine തരും അത് അടക്കുക തന്നെ ഇനി നിവർത്തി " എന്ന് പറഞ്ഞു.
സേഷം result വരുകയും എന്റെ result with held എന്ന് വെബ്‌സൈറ്റിൽ കാണിച്ചു sir/madam, നിങ്ങൾ വിശ്വസിക്കുവോന്ന് അറിയില്ല ഞാൻ അപ്പോൾ തന്നെ ബോധംകെട്ട് വീണു.
ഞാൻ Hod sirനെ വിളിച്ചു കാര്യം പറഞ്ഞു. Principal sirനെ നേരിൽ പോയി കണ്ടു, principal sir യൂണിവേഴ്സിറ്റിക് പല തവണ വിളിച്ചു but ഉപകരിച്ചില്ല. അവർ പറഞ്ഞു ഇനി ഒരു ലെറ്റർ വരും അതിൽ നിന്റെ പ്രശ്നങ്ങൾ, നടന്ന സംഭവം പറഞ്ഞാൽ മതി എന്ന് അവർ പറഞ്ഞു.
BUT sir/madam എന്റെ കൂട്ടുകാർ ചിലർ പറഞ്ഞു ഇനി ദീപാർ ആകുമെന്ന് അത് കേട്ടപ്പോൾ ഞാൻ ഞെട്ടിപ്പോയി. Sir/madam എന്റെ ഭാഗത്ത് തെറ്റില്ല. sir ഞാൻ കുറ്റക്കാരനല്ല, എന്റെ ഭാഗത്തുള്ള തെറ്റ് ഞാൻ പാന്റ്സിന്റെ pocket പരിശോധിച്ചില്ല, sir ആ പേപ്പറിൽ contentആയി ഒന്നുമില്ല. Sir ഞാൻ കുറ്റകാരൻ അല്ല. ഞാൻ ഇത്രെയും പറഞ്ഞത് നുണയല്ല. ഞാൻ അഭിനയിക്കുകയല്ല, എന്റെ അവസ്ഥ പറഞ്ഞതാണ് അതും സത്യമായ സത്യം.
Sir/madam എന്റെ വീട്ടുകാർക്ക് ഞാൻ മാത്രമെ ഉള്ളു എനിക്ക് ഒരു സഹോദരനും സഹോദരിയുമുണ്ട് അവർ handicapped ആണ് അവർക്കും ഞാൻ മാത്രമേ ഉള്ളു.വീട്ടിലെ സാഹചര്യം വളരെ മോശമാണ്, sir/madam ഞാൻ പണിക്ക് പോയിട്ടാണ് ഫീസ് അടക്കുന്നത് അതിനാൽ എനിക്ക് പഠിക്കാൻ സമയം കിട്ടുന്നില്ല അതിനാൽ എനിക്ക് ചില സെമ്മിൽ supplyയും ഉണ്ട്. Sir ഇത്രേം ഗതികെട്ട അവസ്ഥയിൽ ചെയാത്ത തെറ്റിനുള്ള ശിക്ഷയ്ക്ക് ഞാൻ അർഹനല്ല.
Sir/madam ഇത് വായിക്കുന്ന വെക്തി ആരാണ് എന്ന് എനിക്ക് അറിയില്ല but please സഹായിക്കണമേ. ചെയാത്ത തെറ്റിന് എനെ ശിക്ഷിക്കരുത് please. ഈ കേരളത്തിൽ കുറയപേര് ഇതുപോലെ പറഞ്ഞു ആയിച്ചിട്ടുണ്ടാവും പക്ഷെ ഞാൻ കള്ളം പറയുകയല്ല ഇത് സത്യമാണ്തി. സാധാരണ രീതിയിൽ ഈ ഇമെയിൽ തള്ളി കളയരുത് എന്ന് താഴ്മയായി അബെക്ഷിക്കുന്നു. Sir എനിക് ആദ്യം തന്ന answer sheet അവർ വാങ്ങിച് കൊണ്ടുപോയി ശേഷം എനിക്ക് പുതിയ answer sheet തന്നു. Sir/madam നിങ്ങൾക്ക് ആ പേപ്പറും report ചെയ്ത പേപ്പറും compare ചെയ്ത് നോക്കിയാൽ മനസിലാവും എന്റെ ഭാഗത്ത് തെറ്റില്ലെന്ന്.
My REGISTER NUMBER -SOASBCM033
Please help me
Sir/madam ഈ എഴുതിയ ലെറ്റെറിൽ എന്തെകിലും അഭമരിയാതയായി തോന്നിയിരുനെങ്കിൽ ഷെമികണം
Your
Obediently
Asifmuthalif
Was this information helpful?
Post your Comment