[protected] MA Arabic Sde വിദ്യാർത്ഥിയാണ്. നിലവില്‍ നമ്മുടെ S1 എക്സാം കഴിഞ്ഞു. S2 Sept ആദ്യ ആഴ്ചയില്‍ നടക്കുന്നുണ്ട്. S3 എക്സാം REGISTRATION & S3, S4 Tuition fee അടക്കുകയും ചെയ്തു. എന്റെ academic year 2021 May മാസം പൂര്‍ത്തിയാകേണ്ടതാണ്. Corona മൂലം പരീക്ഷ വൈകി ആണ് നടക്കുന്നത്. ഇനി bEd ചെയ്യുവാന്‍ ഞാൻ ആഗ്രഹിക്കുന്നു. അതിന് Transfer Certificate ആവശ്യമാണ്. അതിനാൽ കോഴ്സ് discontinue ആവാതെ പരീക്ഷ എഴുതുവാന്‍ കഴിയുന്ന രീതിയില്‍ TC ലഭിക്കുന്ന പരിഗണന നൽകിയാൽ എന്റെ മറ്റൊരു അധ്യയന വര്‍ഷം നഷ്ടമാവുകയില്ല.
Academic Fee and Exam reg ചെയ്ത സാഹചര്യത്തില്‍ സര് തുടര്‍ നടപടികള്‍ സ്വീകരിച്ച് സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നു Was this information helpful? |
Post your Comment