Address: Kunnel house P. O Marottichal thrissur 680014 |
ഞാൻ ALAN SATHOSH - THATAEC006 എനിക്ക് വന്ന 23.08.2022 മെമ്മോയിൽ പറഞ്ഞതുപോലെ ഒന്നും ഞാൻ ചെയ്തിട്ടില്ല. 08.03.2022 രണ്ടാം സെമസ്റ്റർ സപ്ലിമെന്ററി പരീക്ഷയുടെ അതേ ദിവസം അവർ പറഞ്ഞു. എന്നിട്ട് എന്റെ കൈയിൽ നിന്ന് ഒരു കത്തും എഴുതി വാങ്ങിച്ചു. പക്ഷെ ഇതിൽ പറയുന്നത് പോല്ലേ പരീക്ഷക്ക് ഹല്ടിക്കറ്റ്റിന്റെ പുറകിൽ നോക്കി ഞൻ എഴുതിയിട്ടില്ല. പരിക്ഷ ആരംഭിക്കുന്നത് മുൻപ്‌തന്നെ പരിക്ഷ ഹാളിൽ ഉള്ള സർ അത് പരിശോധിച്ചതുമാണ്.പരീക്ഷാപേപ�...⇄ നോക്കിയാൽ മനസ്സിലാകും, ഞാൻ അച്ചടിച്ചത് എന്റെ തെറ്റാണെങ്കിൽ, അത് എന്റെ അറിവോടെയല്ല, ഞാൻ അത് നോക്കി എഴുതിയിട്ടുമില്ല. ഹാൾടിക്റ്റ് മറ്റാരോ എടുത്ത് തന്നതാണെന്ന്, ഞാൻ എക്സാമിനറോടും പ്രിൻസിപ്പലിനോടും പറഞ്ഞ് അവർ അത് കുഴപ്പമില്ലെന്നും പറഞ്ഞതാണ്. (ഞാൻ പഠിച്ച ശേഷം പരിക്ഷ എഴുതിയതാണ്. അറിയാതെ എന്റെ കൈയിൽ നിന്ന് പറ്റിയ ഒരു തെറ്റ് കാരണം എന്റെ ഭാവി പഠന ജീവിതം പാഴാക്കരുതെന്ന് അപേക്ഷിക്കുന്നു).പിന്നെ കത്ത് അയക്കില്ലെന്നും വിഷമിക്കേണ്ടെന്നും പറഞ്ഞു. ഇത് ഒന്നുകിൽ എന്റെ പഠന ജീവിതം നശിപ്പിക്കാൻ അല്ലെങ്കിൽ അവരുടെ തെറ്റിദ്ധാരണ മൂലമാണ് അയച്ചതെന്ന് പറഞ്ഞുകൊണ്ട് ന്റെ പ്രതികരണം ബോധിപ്പിക്കുന്നു. ദെയ്‌വ് ചെയ്ത് fine അടപ്പിക്കാതെയും. പരിക്ഷ ഫലം മാറ്റാരുതെന്നും അപേക്ഷിക്കുന്നു.
I am ALAN SANTHOSH, student from thrissur co-operative college studying under calicut university.
ID: THATAEC006 I have not done anything as stated in the memo of 23.08.2022 that came to me. 08.03.2022 2nd semester said. Then he wrote a letter from my hand and bought it. But I did not look at the back of the ticket and wrote it for the exam. It is also checked by the staff in the exam hall before the exam starts. Look at the exam paper and if what I have printed is my mistake, it is not with my knowledge, I have not looked at it and written it. I was convinced that the Hallticket was taken by someone else and I told the examiner and the principal. (I was Written after studying. Requesting not to waste my future study life due to an unknowing mistake from my hands). Then they said that letter will not be sent and not to worry. But I don't know how this happened. This is either sent to ruin my study life or because of their misunderstanding. Please do not pay fine and do not change the exam results. Kindly requesting. Was this information helpful? |
Post your Comment