Address: pm zackariya panattil Nellikuzhi Po Kothamangalam | Website: No |
Sir,
കോതമംഗലം മണ്ഡലത്തിലെ പ്ലാമുടി-ഊരം കുഴി PWDറോഡ് കിഫ്ബി യിൽ പെടുതി 2018 - ൽ 24.5 കോടി രൂപ BMBC നിലവാരത്തിൽ പണിയുന്നതിന് ഫണ്ട് അനുവദിച്ചു.അന്നത്തെ PWDമന്ത്രി അതിൻ്റെ നിർമ്മാണ ഉത്ഘാടനവും നടത്തി കൊൺട്രാക്ടർ പണി ആരംഭിച്ചു. എന്നാൽ 3 വർഷം പിന്നിടുമ്പോൾ റോഡിൻ്റെ പകുതി വരുന്ന ഭാഗത്തെ ടാറിംങ്ങും കനാൽ കുറുകെയുള്ള പാലത്തിൻ്റെ പണിയും പൂർത്തികരിച്ചിട്ടുള്ളൂ. ടാർ ചെയ്ത ഭാഗം ടാറിങ്ങ് നിലവാരം കുറവ് മൂലം തകർന്ന് പോകുകയും ചെയ്തു. ഈ ഭാഗം ആണ് കൊൺട്രക്ടർ എറ്റവും കൂടുതൽ ലാഭം കിട്ടുന്നത് എന്ന് ഓർമ്മിപ്പിക്കുന്നു 'ബാക്കി വരുന്ന ഏകദേശം 7 KM ഭാഗം ആളുകൾക്ക് നടന്ന് പോലും പോകാൻ കഴിയാത്ത വിധം കുണ്ടും കുഴിയും ആണ് ' ആയിരക്കണക്കിന് ആളുകൾ സഞ്ചരിക്കുന്നതാണ് ഈ റോഡ് .ഈ പൂർത്തികരിക്കാത്തതിനെ തുടർന്ന് കോതമംഗലം PWDറോഡ് വിഭാഗത്തിൽ ചോദിച്ചപ്പോൾ ഈ റോഡ് കിഫ് ബി യിൽ നിന്ന് നീക്കം ചെയ്തു എന്ന് അറിയിച്ച് ഓഫിസിൽ ഒരു കത്ത് വന്നു. കൂടുതൽ വിവരങ്ങൾ അവർക്ക് അറിയില്ല എന്ന മറുപടി ആണ് ലഭിക്കുന്നത്. ഇത് കൊൺട്രാക്ടർ ഉദ്ദ്ദോസ്തരും ചേർന്ന് നടത്തുന്ന അഴിമതിയാണ് 'ലാഭകരമായ ജോലി ചെയ്ത് ലാഭം കുറഞ്ഞ പ്രദേശത്തെ ജോലി ഉപേക്ഷിക്കുക എന്നതായിരിക്കാം ലക്ഷ്യം.
അയതിനാൽ ഈ വിഷയത്തിൽ താങ്കളുടെ ഒരു ഇടപെടൽ ഉണ്ടായി ഞങ്ങളുടെ യാത്ര ദുരിതം പരിഹരിച്ച് തരണം എന്ന് താഴ്മായി അപേക്ഷിക്കുന്നു.
എന്ന്
P M സക്കരിക്ക
പാണാട്ടിൽ ഹൗസ്
നെല്ലിക്കുഴി P' O
കോതമംഗലം
[protected]
കോതമംഗലം Was this information helpful? |
Post your Comment