Address: Paleri, kuttiady kozhikkod 673508 |
കുറ്റ്യാടി കോഴിക്കോട് NH പാലേരി കുഴി മ്പിൽ എന്ന സ്ഥലത്ത് റോഡ് കൈയേറി നിർമിച്ച ഷെഡ് തൊട്ടടുത്ത കടക്കാർക്ക് മറയായും രാത്രികാലത്ത് റോഡിെലെ പാർക്കിംഗും വാഹന ഗതാഗത്തിന് ബുദ്ധിമുട്ടും ഉണ്ടാക്കുന്നുണ് അപകട സാദ്യത കൂടുതലുള്ള സ്ഥലം കൂടിയാണ്
Was this information helpful? |
Post your Comment