Address: L. G. BHAVAN KARAKATTUVILA THENNOORKONAM KOTTAPURAM P. O VIZHINJAM 695521 | Website: PWD |
വിഴിഞ്ഞം ചിറയ്ക്കോട് അമ്പലത്തിനു സമീപമുള്ള റോഡിലൂടെ പോകുവാൻ കഴിയുനില്ല. ആ റോഡിൽ കുണ്ടും കുഴിയുമായി കല്ലെല്ലാം ഇളകി കിടക്കുന്നു. ബൈക്കിൽ പോകുമ്പോൾ ആളുകൾ പലപ്പോഴായി വീണുപോകുന്നു. അത്യാവശ്യത്തിനു ഓട്ടോ വിളിച്ചാൽ ആരും വരുകയില്ല. എന്തെങ്കിലും നടപടികൾ പെട്ടെന്ന് എടുക്കണമെന്നു അപേഷിക്കുന്നു. Was this information helpful? |
Post your Comment