Address: അവിട്ടത്തൂർ karuvappady ബസ്റ്റോപ്പ്, തൃശ്ശൂർ കേരളം വള |
സർ, അവിട്ടത്തൂർ ഭാഗത്ത് റോഡ് വികസനത്തിന്റെ ഭാഗമായി റോഡിൻറെ ഇരുഭാഗത്തുനിന്നും തുല്യമായി വികസിപ്പിക്കേണ്ട അതിനുപകരം റോഡ് കോണ്ട്രാക്ടർ അവർക്ക് സൗകര്യപ്രദമായ വീതിയുള്ള ഭാഗത്തുനിന്ന് റോഡിൽനിന്ന് ഉള്ളിലേക്ക് പണിത ഭാഗത്തുനിന്നും മാത്രമായി വീതി കൂടുന്നതായി കാണുന്നു. നിലവിലുള്ള റോഡോ റോഡിലേക്ക് കയറി മതില് പണിതതോ കൺസിഡർ ചെയ്യാതെ റോഡിൽ നിന്നും അര മീറ്ററും ഒരു മീറ്ററും ഉള്ളിലേക്ക് വലിച്ച് മതിലുകൾ പണിത അവരെ വിഡ്ഢികളാക്കി കൊണ്ട് ഒരു ഭാഗത്തുനിന്ന് മാത്രം വീതി കൂട്ടുന്നത് ശരിയായ നടപടിയായി തോന്നുന്നില്ല. ഇക്കാര്യത്തിൽ എൻറെ പരാതി ആതി അറിയിക്കുന്നു. ഫോട്ടോ അറ്റാച്ച് ചെയ്യുന്നു. സ്ഥലം അവിട്ടത്തൂർ ഓങ്ങി ചിറ റോഡ് Was this information helpful? |
Post your Comment