Address: Nellaya 12.ward Kulukkalur.vallappuzha |
Sir
പട്ടാമ്പി മണ്ഡലത്തിലെ വല്ലപ്പുഴയിൽ നിന്നും കൊപ്പം ചെർപ്പുളശ്ശേരി റോഡുമായി ബദ്ദിക്കുന്ന റഹ്മത്തങ്ങാടി വഴി പോകുന്ന 3.5 km ഉൾ റോഡ് ഉണ്ട് ഈ റോഡ് 3 പഞ്ചായത്തിന്റെ പരിധിയിലാണ് ഉള്ളത് അത് കൊണ്ട് തന്നെ ഈ റോഡ് ഒരു കാലത്തും നേരാവില്ല . ഈ റോഡ് pwd ഏറ്റെടുത്തു ഒറ്റ പദ്ധതി ആയി വർക്ക് ചെയ്യണമെന്ന് അഭ്യർത്ഥിക്കുന്നു 🙏🏻
Abbas
Poovathum kuzhi
Nellaya
Palakkad Was this information helpful? |
Post your Comment