Address: Mob: 9400273688 ; ബിനു കെ |
അന്വേഷണത്തിൽ ചപ്പാത്ത് നിർമ്മിക്കാനാണ് എന്നാണ് അറിഞ്ഞത്. എന്നാൽ ഈ രീതിയുള്ള ചപ്പാത്ത് നിർമ്മാണം വാഹന അപകടങ്ങൾക്കും (വലിയ ആഴത്തിലുള്ള കുഴിയാണ് ) സമീപ പ്രദേശത്തിലും വീടുകളിലും വെള്ളം കെട്ടിനിൽക്കാനും കാരണമാകുന്നു. ആയതിനാൽ ഉചിതമായ നടപടി കൈ കൊള്ളണെമെന്ന് അഭ്യർത്ഥിക്കുന്നു. Was this information helpful? |
Post your Comment