Rini — Road

ബഹുമാനപ്പെട്ട പൊതുമരാമത്ത് മന്ത്രിയുടെ അറിവിലേക്ക് 17 കുടുംബാംഗങ്ങളും ആരാധനാ മെമ്പർമാരും സ്കൂൾ തലത്തിലുള്ള ഒരു സമർപ്പിക്കുന്ന അപേക്ഷ പത്തനംതിട്ട ജില്ലയിലെ തിരുവല്ല ഉൾപ്പെടുന്ന പഞ്ചായത്തിൽ തെങ്ങേലി എന്ന് പറയുന്ന എന്ന ചെറിയ ഗ്രാമത്തിലെ ഉൾപ്പെട്ട അംഗങ്ങളാണ് ഞങ്ങൾ .പഞ്ചായത്തിൽ നിന്നും ഉള്ളിലേക്കുള്ള വഴിയിൽ താമസിക്കുന്ന അംഗങ്ങളാണ് ഈ 17 കുടുംബങ്ങൾ പ്രദേശത്ത് പെടുന്ന 120 കൊല്ലം പഴക്കമുള്ള ഉള്ള ഗവൺമെൻറ് സ്കൂൾ ഉണ്ട് സാൽവേഷൻ ആർമി പള്ളിയും ഉണ്ട് ഈ 17 കുടുംബം കുടുംബത്തിലേക്ക് പള്ളിയിലേക്ക് സ്കൂളിലേക്കു പോകുന്ന വഴിയാണ് ഞങ്ങൾക്ക് ഉപയോഗപ്രദം അല്ലാതായി ഇരിക്കുന്നത് അത് കഴിഞ്ഞ് 2018ലെ വെള്ളപ്പൊക്കത്തിൽ അതിൽ ഈ പ്രദേശത്തുനിന്നും ഒന്നും ജീവൻകൊണ്ട് രക്ഷപ്പെടുവാൻ ഞങ്ങൾ നന്നേ കഷ്ടപ്പെട്ടു ടു ഒരു ആശുപത്രിയിലേക്ക് പോകുവാൻ അത്യാസന്നനിലയിൽ ഉള്ളവരെ കൊണ്ടുപോകുവാൻ ഞാൻ ഞങ്ങൾ വളരെ ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ട് ഈ പ്രദേശത്ത് ഇത് ഹൃദയസംബന്ധമായ മായ അസുഖങ്ങൾ ഉള്ളവർ ധാരാളമാണ് ആണ് അതുപോലെ കുഞ്ഞു മക്കളും ഉണ്ട് ഇവർക്കൊരു ഒരു എമർജൻസി കേസ് വന്നാൽ കൊണ്ടു പോകുന്ന കാര്യം വളരെ ബുദ്ധിമുട്ടാണ് . ഒരു ഓട്ടോയ്ക്ക് മാത്രമേ വഴിയിലൂടെ കടന്നു പോകുവാൻ സാധിക്കുകയുള്ളൂ അതും ഇരുവശങ്ങളിലും പണിത വച്ചിരിക്കുന്ന മതിലുകൾ ബുദ്ധിമുട്ടാണ് മഴക്കാലമാകുമ്പോൾ ഈ വഴി വളരെ വൃത്തിഹീനം ആകുകയും യും ഈ വഴിയിൽ കൂടെ നടന്നു പോകുന്നവർക്ക് അ ശരീരത്തിൽ ചൊറിച്ചിൽ ത്വക്കിൽ ഉണ്ടാകുന്ന പലതരം അസുഖങ്ങൾ ഉണ്ടാകാൻ ഇടയാക്കി ഈ വിവരം ഞങ്ങൾ ഞങ്ങളുടെ വാർഡ് മെമ്പർമാരും ആയി സംസാരിച്ചിട്ടുള്ളത് ഈ വഴിക്ക് വീതികൂട്ടി തരുവാനും വഴി വൃത്തിയാക്കി തരുവാനും ഓരോ വർഷം മാറിമാറിവരുന്ന ഭരണസമിതി യോടെ ഞങ്ങൾ പറഞ്ഞിട്ടുള്ളതാണ് . സ്കൂളിൽ നിന്നും ഇന്നും ആരാധന കമ്മറ്റിയിൽ നിന്നും നാട്ടുകാരുടെ സമക്ഷത്തു നിന്നും പലപ്രാവശ്യം ഞങ്ങൾ പരാതികൾ കൊടുത്തിട്ടും ഇതുവരെയും ഒരു നടപടിയും ഉണ്ടായിട്ടില്ല. അതുകൊണ്ട് ഈ അപേക്ഷ സ്വീകരിച്ച് ച്ച ഞങ്ങളുടെ വഴിക്ക് വീതികൂട്ടി തരികയും ഉപയോഗപ്രദം ആക്കി തരുകയും ചെയ്യണമെന്ന് എന്ന് അപേക്ഷിക്കുന്നു
Was this information helpful?
No (0)
Yes (0)
Complaint comments 

Post your Comment

    I want to submit Complaint Positive Review Neutral Comment
    code
    By clicking Submit you agree to our Terms of Use
    Submit

    Contact Information

    India
    File a Complaint