Locanto app ൽ നടകുന്നത് ആളുകളെ ചതിക്കുന്ന പരിപാടി ആണ് പല പെൺക്കുട്ടികളുട ഫോട്ടോ ഉപയോഗിച്ചാണ് നടക്കുന്നത് അതിനടിയിൽ കാണിച്ച നമ്പറിൽ വാട്സ്ആപ്പ് ചെയ്യതാൽ കൂടുതൽ പെൺകുട്ടികളുടെ ഫോട്ടോ അവർ നമുക്ക് അയച്ചു തരും കേരളത്തിൽ ഏതു ജില്ലയിൽ വേണമെങ്കിലും തരാം എന്ന് പറയും നമ്മൾ അവർ പറയുന്ന സ്ഥാലത് എത്തിയാൽ ആ ഫോട്ടോയിൽ ആരെയാണ് വേണ്ടത് എങ്കിൽ പറയാൻ പറയും അതിനു ശേഷം അവരുടെ അക്കൗണ്ട് നമ്പർ അയച്ചു തരും അതിൽ പണം ഇടാൻ പറയും പണം ഇട്ടാൽ പെണ്ണും ഇല്ല പണവും പോകും ഇ നമ്പറുകൾ ശ്രദ്ധിക്കുക [protected], [protected], [protected] ചതിയന്മാരാണ് ഇവർ
Was this information helpful?
No (0)
Yes (0)
Sulopa Solution customer support has been notified about the posted complaint.
Customer satisfaction rating Customer satisfaction rating is a complex algorithm that helps our users determine how good
a company is at responding and resolving complaints by granting from 1 to 5 stars for each
complaint and then ultimately combining them all for an overall score. Read more
Post your Comment