എന്റെ കാർ ആക്സിഡന്റ് ആയി കാറിന്റെ മുൻഭാഗത്തെ ബമ്പറും പിറകിൽ ഒരു വണ്ടി ഇടിച്ചത് കാരണം പിറകിലത്തെ ബമ്പറും കേടുവന്നിട്ടുണ്ട് ഇൻഷുറൻസ് ഓഫീസുമായി ബന്ധപ്പെട്ടപ്പോൾ മുൻഭാഗത്തെ ബമ്പർ മാത്രമേ ശെരിയാക്കാൻ പറ്റുകയുള്ളു എന്നും അതും ഞാൻ കമ്പനിയിൽ പേയ്മെന്റ് ചെയ്യണമെന്നും പിന്നീട് എന്റെ അക്കൗണ്ടിലേക് ക്യാഷ് വരും എന്ന് പറഞ്ഞു. എനിക്ക് വണ്ടി അത്യാവശ്യം ഉള്ളതിനാൽ ഞാൻ ക്യാഷ് കൊടുത്തു മുൻഭാഗം മാത്രം repair ചെയ്യിച്ചു ഇൻഷുറൻസ് കോപ്പി ഇതോടൊപ്പം അയക്കുന്നുണ്ട് .പോളിസി എടുക്കുമ്പോൾ അവർ പറഞ്ഞത് ബമ്പർ To ബമ്പർ ആണ് എന്ത് daimage ഉണ്ടായാലും ശെരിയാക്കി തരാം എന്നായിരുന്നു ആയതിനാൽ ഈ കമ്പനിയിൽ നിന്നും എന്റെ നഷ്ടപരിഹാരം വാങ്ങിത്തരണമെന്നു ബഹുമാനപ്പെട്ട കോടതിയോട് അപേക്ഷിക്കുന്നു
+1 photos
Was this information helpful?
No (0)
Yes (0)
New India Assurance customer support has been notified about the posted complaint.
Customer satisfaction rating Customer satisfaction rating is a complex algorithm that helps our users determine how good
a company is at responding and resolving complaints by granting from 1 to 5 stars for each
complaint and then ultimately combining them all for an overall score. Read more
Post your Comment